10+ Hidden Redmi Note 4 Tips and Tricks with Xiaomi MIUI 8.1 | Malayalam

Google+ Pinterest LinkedIn Tumblr +

Video is ready, Click Here to View ×


10+ Hidden Redmi Note 4 Tips and Tricks with Xiaomi MIUI 8.1 | Features!
Subscribe

Share.

About Author

48 Comments

  1. ബോംബ് നിർമിക്കാം , ഇസ്തിരിപ്പെട്ടി ആയി ഉപയോഗിക്കാം , വെള്ളത്തിൽ ഇട്ടാൽ ഹീറ്റർ ആക്കി ഉപയോഗിക്കാം.,

  2. →3 finger screen shot vere ethra phonukalil unde….
    →Notification editing um lla phonilum unde…
    →Doul apps kore phoneil unde… Cloning kk inbuilt aai irageet kore aai..
    → e second space nn paranjath ethra kalam aait alomost lla phonesilum unde…. Userum guest aaitum register chyan ullathok enne vann..
    → app lockum vannu kore phonukalil… Athinu 3rd party appsnte avasiam ilya….
    → quick ball nn alla float key nn options aait same feature unde kore phonil.
    →long screenshot kk kore phonil unde. S7 kk onnu use chyth nok…
    →photo editing inbuilt aait 2014 munme vanna features aa.
    Onnum ishttailla… Aale pottanakunna video…

    Redmik mathram ullath nn paranj YouTube users ne veruppikunna paripadi aaanu ith… Don't repeat t.

  3. Mukalil ninnu thazhek scroll cheyyumbol *female for English * ennulla option kanunnu athu clear cheythalum pinnem varunnunnu athine Patti ariyamo

  4. Mukalil ninnu thazhek scroll cheyyumbol *female for English * ennulla option kanunnu athu clear cheythalum pinnem varunnunnu athine Patti ariyamo

  5. തള്ളാതെ പോടെ. അപ്പോൾ സാംസങ് ,apple ഒക്കെ മൂഞ്ചാനാണോ ഫോൺ ഇറക്കുന്നെ.

  6. taking three finger screenshot is not the invention of MI…..it was available in Micromax q427 and many other models..oppo models long time ago…dual apps system is also available in oppo f3…child and second space features r also available in many another mobiles like Asus…nothing is new in ur video…

  7. നോട്ടിഫിക്കേഷന്റെ വൈബ്രേഷൻ എങ്ങനെ ഓഫ് ചെയ്യും..?
    കാൾ വൈബ്രേഷന്റെ ഇന്റൻസിറ്റി എങ്ങനെ കുറയ്ക്കും?
    റെഡ്മി നോട്ട് 4 ആണ് ഉപയോഗിക്കുന്നത്..

  8. ഇതും ഇതിൽ കൂടുതലും 2014ൽ സാംസംഗ് ഈക്കിയ galexy note 4ൽ ഉണ്ട് .വർഷം കുറച്ച് കഴിഞ്ഞിടാണ് ഈ ഫോണിൽ വന്നത്. അപ്പോൾ എങ്ങനെയാ ഈ സവിശേഷത xiaomi phone-ൽ മാത്രം ഉള്ളൂ എന്ന് പറയുക?

  9. എന്റെ അപ്പ് ലോക്കിന്റെ പാറ്റേൺ ഞാൻ മറന്നു പോയി വല്ല വഴിയും ഉണ്ടോ അതു ശരിയാക്കാൻ മറ്റ് ലോക്ക് ആപ്പുകൾ ആണങ്കിൽ ആ ആപ്പ് ഡിലീറ്റ് ചെയ്യാമായിരുന്നു ഇത് ഇതിൽത്തന്നേ ഇൻബിൽറ്റ് ആയത് കൊണ്ടാണ് പ്രശനം

  10. ഒന്നു പോടെ…ഇതൊക്കെ ഫോൺ USE ചെയ്യുമ്പോ തന്നെ മനസിലാകും…ഹിഡൻ പോലും….ഇറങ്ങി പോടാ