Nokia 9 Pure view Malayalam review

Google+ Pinterest LinkedIn Tumblr +

Video is ready, Click Here to View ×


5 Rear camera setup DSLR നെയും തോല്പിക്കുന്ന ഇമേജുകൾ തരാൻ തക്ക arrangement NOKIA 9
Sorry to say there is no chance to
Nokia 9 pure view unboxing malayalam
nokia 9 unboxing malayalam
Nokia 9 pureview camera review malayalam
nokia 9 camera review malayalm

——
Social media:-

Twitter –
Facebook –

Share.

About Author

38 Comments

  1. Nokia എന്ന ബ്രാന്റിനെ തീരെ വിശ്വസിക്കാൻ കൊള്ളില്ല.അതിന്‌ ഞാൻ അനുഭവസ്ഥനാണ്. ആറേഴ് വർഷങ്ങൾക്ക് മുൻപ് 32000/- രൂപക്ക് 41Mp Camera യുമായി 808 Pure View എന്ന ഒരു മോഡൽ ഈ കമ്പനി ഇറക്കിയിരുന്നത് ഞാനും വാങ്ങിയിരുന്നു. പക്ഷേ, ഒരു വർഷം പോലും കഴിയുന്നതിനുള്ളിൽ ആപ്ളിക്കേഷനുകൾ ഒന്നൊന്നായി പണി മുടക്കി (ബിൾ ഉൾപ്പെടെ ആ 'Dead body' ഇപ്പോഴും എന്റെ പക്കൽ ഉണ്ട്) നേരത്തെ മാർക്കറ്റിൽ അധികം കമ്പനികൾ ഇല്ലാതിരുന്നപ്പോൾ ഇവൻ എന്നെ ഉൾപ്പെടെ പറ്റിച്ചു. സെറ്റിന് വലിയ വിലയിടുന്നതു തന്നെ അത്രയും ക്വാളിറ്റി ഉണ്ടെന്ന് ജനത്തിനെ തെറ്റിദ്ധരിപ്പിക്കാൻ പണ്ടേ ഉള്ള ഇവന്റെ അടവാണ്. ആ ഉടായിപ്പു ഇനി നടക്കില്ല. ഈ ബ്രാൻറിനെ പ്രൊമോട്ട് ചെയ്ത്, താങ്കളുടെ വിശ്വാസ്യത കൂടി നഷ്ടപ്പെടുത്തരുത്.

  2. ഇത് പ്രോ shooters ന് വേണ്ടി ഒരുക്കിയ ഒരു മോഡൽ ആണ്. സോ ഒരു പ്രൊഫഷണൽ ഷൂട്ടർക്ക്

    ois ഇല്ലാതെ നല്ല പിക് എടുക്കാം. പിന്നെ ഇമ്പ്രൂവമെന്റ്‌സ് NOKIA 9.2, NOKIA 10എന്ന MODEL സിൽ ഉണ്ടാകും.

  3. Dslr വാങ്ങിയാൽ പോരെ എന്ന് പറയുന്നവരോട് dslr എപ്പോയും കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടാണ് മാത്രമല്ല ഫോണിന്റെ ഒരു ഉപയോഗവും dടl r തരുന്നില്ല